മുട്ടിൽ: പരിയാരത്തെ പെരുമ്പറമ്പിൽ ഹാഷിം (47) നിര്യാതനായി. പിതാവ്: പരേതനായ ഹുസൈൻ. മാതാവ്: പാത്തുമ്മ. ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ് ആഷിഖ് (വിദ്യാർഥി, പി.എ കോളജ് ഓഫ് എൻജിനീയറിങ്, മംഗലാപുരം), അർഷാജ് (ഡബ്ല്യു.എം.ഒ കോളജ്, മുട്ടിൽ), ഹിബ തസ്നി (ജി.എച്ച്.എസ് പരിയാരം). സഹോദരങ്ങൾ: മമ്മയിസ, ആസ്യ, റുഖിയ.