മീനങ്ങാടി: കോളേരി അപ്പാട് മൂന്നുകണ്ടത്തിൽ രഘു (68) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: രമ്യ, രതീഷ്, പരേതയായ രേഖ. മരുമക്കൾ: സജി, സിന്ധു, അശോകൻ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.