എരുമാട്: കൂളാൽ വേട്ടുചിറയിൽ വി.എസ്. എൽദോ (72) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഡാലി, ഡീന, ഡെന്നി. മരുമക്കൾ: ഷിജു, പ്രിയങ്ക, പരേതനായ ഷിശോബ്. സംസ്കാരം വെള്ളിയാഴ്ച താളൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.