ആയഞ്ചേരി: തിയ്യർകണ്ടി ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: രമണി (പാചകത്തൊഴിലാളി, നാളോം കൊറോൽ എം.എൽ.പി). മക്കൾ: രതീഷ്, രതീബ്, രനീഷ്. മരുമക്കൾ: ശ്രുതി, വിൽസ. സഹോദരങ്ങൾ: കുഞ്ഞിമതവി, കൗസല്യ, കുഞ്ഞികേളപ്പൻ, പരേതനായ കുഞ്ഞിക്കണ്ണൻ.