കങ്ങഴ: ഇടയപ്പാറ പുളിച്ചുമാക്കൽ വീട്ടിൽ പരേതനായ പി.ജെ. ജേക്കബിെൻറ ഭാര്യ മോളി ജേക്കബ് (65) നിര്യാതയായി. കങ്ങഴ കൊട്ടാരത്തിൽ കുടുംബാംഗമാണ്. മക്കൾ: അനീഷ്, നിഷ. മരുമക്കൾ: ഷീജ, ബിബിൻ. സംസ്കാരം െചാവ്വാഴ്ച രാവിലെ 11.30ന് ഗ്ലോബൽ മിഷൻ സഭയുടെ ഇടയപ്പാറ സെമിത്തേരിയിൽ.