നെല്ലിക്കൽ: പട്ടശ്ശേരി വീട്ടിൽ പി.ജി. മോഹനൻ (മോനി -72) നിര്യാതനായി. ഭാര്യ: കുമരകം താഴത്തറ വീട്ടിൽ ലളിത. മക്കൾ: മനു, പരേതനായ മനോജ്, മഞ്ജുഷ. മരുമക്കൾ: ജോളി മോൻ, ആഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.