മുക്കൂട്ടുതറ: മുട്ടപ്പള്ളി ചെല്ലക്കാട്ട് സി.സി. ജോൺ (60) നിര്യാതനായി. ഭാര്യ: തിരുവനന്തപുരം മുല്ലശ്ശേരി കുടുംബാംഗം സെലീന. മക്കൾ: പെർസിസ് ജോൺ, പേഴ്സൻ, പെവിൻ, ഫിമ. മരുമക്കൾ: സുനു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ടി.പി.എം സെമിത്തേരിയിൽ.