കങ്ങഴ: ഇലക്കാട് ആലുങ്കൽ വീട്ടിൽ വി.എസ്. കൃഷ്ണൻ നായരുടെ (റിട്ട. എൻജിനീയർ, പി.ഡബ്ല്യു.ഡി) ഭാര്യ എ.ബി. ചന്ദ്രമതിയമ്മ-76 (റിട്ട. അധ്യാപിക, ഡി.ബി.എച്ച്.എസ്, കങ്ങഴ) നിര്യാതയായി. ചെങ്ങന്നൂർ കോടിയാട്ട് കുടുംബാംഗമാണ്. മക്കൾ: പരേതനായ ശിവപ്രസാദ്, രമാദേവി (സീനിയർ സൂപ്രണ്ട്, ജില്ല വ്യവസായകേന്ദ്രം, തൃശൂർ). മരുമക്കൾ: സതീഷ്കുമാർ (അമൽജ്യോതി എൻജിനീയറിങ് കോളജ്, കാഞ്ഞിരപ്പള്ളി). സംസ്കാരം ചൊവ്വാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.