തമ്പലക്കാട്: പറയരുപറമ്പിൽ ചെല്ലമ്മ (അപ്പായി -90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞൂട്ടൻ. മക്കൾ: ഭാസ്കരൻ, പരേതനായ കരുണാകരൻ, രാജപ്പൻ. മരുമക്കൾ: പരേതയായ തങ്കമ്മ, രാജമ്മ, സുധാകുമാരി.