തിരൂരങ്ങാടി: കക്കാട് വടക്കെകാട് പരേതനായ കൂരിയാടന്‍ മൊയ്തീന് കുട്ടിയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കള്‍: മുഹമ്മദലി, റാബിയ. മരുമകള്‍: ഫാത്തിമ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനില്‍.