പുറത്തൂർ: മുട്ടന്നൂർ വട്ടപറമ്പിൽ ശാരദ (69) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുട്ടി. മക്കൾ: ഷാബുമോൻ, ഷാജി, സജിത്ത്, ബിന്ദു, സജീവ്, സതീശൻ, അനിൽകുമാർ. മരുമക്കൾ: സദാനന്ദൻ (വെട്ടം), പ്രേമലത, പ്രബിത, ഷീബ, ഉഷ, സുനിത.