ചെങ്ങര: പടുപ്പുങ്ങൽ പരേതനായ ചന്തുവിെൻറ ഭാര്യ ചിന്നു (91) നിര്യാതയായി. മക്കൾ: ജാനകി, ബാലകൃഷ്ണൻ, ലീല, ഭാസ്കരൻ (സി.ഐ.ടി.യു പോർട്ടർ), സരോജ, പരേതയായ സതി. മരുമക്കൾ: ഗീത, പ്രേമ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.