നിറമരുതൂർ: ചക്കര മൂലയിലെ പരേതനായ ഒട്ടുംപുറത്ത് ആലിക്കുട്ടിയുടെ മകൾ സഫിയ (70) നിര്യാതയായി. ഭർത്താവ്: അലി (വയനാട്). സഹോദരങ്ങൾ: അബ്ദുസ്സലാം സഖാഫി (എറണാകുളം നോർത്ത് തോട്ടത്തുംപ്പടി മുസ്ലിം ജമാഅത്ത് ഖതീബ്), ഹംസക്കുട്ടി, ഹമീദ്, സെയ്തലവി, സെയ്തു, ബീവാത്തു.