തിരൂരങ്ങാടി: ചന്തപ്പടിയിലെ പരേതനായ കുഞ്ഞിമരക്കാരകത്ത് കുഞ്ഞിമൊയ്തീൻ മാസ്റ്ററുടെ മകൻ അലവിക്കുട്ടി (64) നിര്യാതനായി. ഭാര്യ: ഫാത്തിമ കാരാടാൻ. മക്കൾ: നജ്മുദ്ദീൻ, സാഹിറ, സഫൂറ. സഹോദരങ്ങൾ: അബ്ദുസ്സമദ്, മുഹ്യിദ്ദീൻ, ഫാത്തിമ, ആമിന, റംലത്ത്, സുലൈഖ.