വാഴക്കാട്: ചെറുവായൂർ വാപ്പാൽതൊടി ഹുസൈൻകുട്ടിയുടെ മകൻ ലുഖ്മാനുൽ ഹക്കീം (33) നിര്യാതനായി. മാതാവ്: സുലൈഖ. ഭാര്യ: ജാസിറ. മകൻ: ഹെമിൻറാദി. സഹോദരങ്ങൾ: സുഹൈർ, ലുബ്ന, ഷംസീയ.