ചങ്ങരംകുളം: നന്നംമുക്ക് പരേതനായ എരിക്കമണ്ണ കുമാരെൻറ ഭാര്യ ദേവകി (72) നിര്യാതയായി. മക്കൾ: ആശലത, ഉഷ, സുനിൽകുമാർ, ജിഷ. മരുമക്കൾ: വിജയൻ, സന്ധ്യ, വിനോദ് കുമാർ, പരേതനായ ഷൺമുഖൻ.