ചങ്ങരംകുളം: കല്ലുറുമ തെക്കിനിയേടത്ത് അപ്പനത്ത് ചന്ദ്രശേഖരപ്പണിക്കർ (80) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദീപ, ഷീബ, പ്രശാന്ത്, രാജീവ്, മോഹനൻ, നിജിന.