ശാന്തപുരം: പരേതനായ പുളിയക്കുന്നൻ അബൂബക്കറിെൻറ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: ജമീല, മുഹമ്മദലി, അബ്ദുൽ അസീസ്, ഫാത്തിമ, സക്കീർ ഹുസൈൻ, അബ്ദുന്നാസർ. മരുമക്കൾ: പുളിയക്കുന്നൻ മുഹമ്മദ്, പരേതനായ ഇട്ടേക്കോടൻ ഉമർ, സൽമത്ത്, റഷീദ, ശാഹിന, നാസിയ.