കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ പുളിക്കത്തൊടി നസീർ (58) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റുക്സാന (മലപ്പുറം സഹകരണ ആശുപത്രി), റിഷാന, ഷാനവാസ് (ദുബൈ). മരുമക്കൾ: നിസാർ (മഞ്ചേരി), മുനീർ (വറ്റലൂർ).