നിലമ്പൂർ: ചന്തക്കുന്ന് പരേതനായ ചേലക്കാടൻ ഉണ്ണിപോക്കറുടെ ഭാര്യ കുറുകൻതൊടിക ഖദീജ (72) നിര്യാതയായി. മക്കൾ: ഹഫ്സത്ത്, അബ്ദുസ്സമദ്, സാജിദ, സൽമത്ത്, നസീമ, പരേതയായ ജാസ്മിൻ. മരുമക്കൾ: ഹംസ, മുംതാസ്, അബൂബക്കർ, കബീർ, മുജീബ്റഹ്മാൻ.