പരപ്പനങ്ങാടി: പരേതനായ കൈതക്കൽ സൈതലവി ഹാജിയുടെ ഭാര്യ ആയിശ ഹജ്ജുമ്മ (72) നിര്യാതയായി. മക്കൾ: അബ്ബാസ്, മുഹമ്മദലി, ബഷീർ, റംല. മരുമക്കൾ: ആയിശ ബീവി, മുംതാസ്, നൂർജഹാൻ, അസീസ് ചിറമംഗലം.