കരുവാരകുണ്ട്: കുട്ടത്തി സ്കൂൾപടി ചെറുമല ഹംസയുടെ ഭാര്യ റുഖിയ (53) നിര്യാതയായി. മക്കൾ: അറഫാത്ത്, സൈഫുദ്ദീൻ, സമീർ, സാബിറ. മരുമക്കൾ: ഷാജഹാൻ (തുവ്വൂർ), നിസാബ് (വാണിയമ്പലം), നാജിയ (വെള്ളയൂർ).