കോഡൂര്‍: ഈസ്റ്റ് കോഡൂര്‍ സ്വദേശി കുളത്തില്‍ പുലാക്കാട്ട് വീട്ടില്‍ കെ.പി. കുട്ട്യാമു (75) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കള്‍: നാസര്‍, ജാസ്മിന്, സമീര്‍ ബാവ, തന്‍സീഹ്. മരുമക്കള്‍: റംല, സബ്ന, ഷഹന. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് ഈസ്റ്റ്േകാഡൂര് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.