പന്തല്ലൂർ: കിഴക്കുംപറമ്പിലെ പാറാക്കോടൻ കുഞ്ഞിമുഹമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: വടക്കുമ്പാടൻ ആമിന (മുടിക്കോട്). മക്കൾ: മുഹമ്മദ് റാഫി, അബ്ദുൽ ഗഫൂർ, സുനിത, പരേതയായ റംലത്ത്.