കാഞ്ഞിരപ്പള്ളി: പാലമ്പ്ര കൊല്ലംപറമ്പില്‍ ദാമോദരന്‍ (80) നിര്യാതനായി. ഭാര്യ: ഭാരതി. മക്കള്‍: രാധാമണി, മോഹനന്, ബിന്ദു. മരുമക്കള്‍: തങ്കച്ചന്, ദേവരാജന്‍, സിന്ധുമോഹനന്‍ (ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻറ്, പാറത്തോട്).