പരിപ്പ്: പൂക്കോട്ട് വീട്ടില്‍ പി.മോഹനരാജന് നായര്‍ (79- റിട്ട. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻറ്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: വി.ജെ. ശ്രീദേവിയമ്മ (റിട്ട. സെയില്‍സ് ടാക്സ് ഓഫിസര്‍). മക്കള്‍: അനിത (സെൻറ് ജോണ്‍സ് യു.പി സ്കൂള്‍, വേളൂര്‍), സുനിത (ദുബൈ), ഗീത(പെരുമ്പാവൂര്‍). മരുമക്കള്‍: മനു, മനോജ് (ദുബൈ), അജു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.