ആപ്പാഞ്ചിറ: പൂഴിക്കോൽ കുറുമുള്ളംതടം വീട്ടിൽ ശ്രീധരൻ (കുഞ്ഞുചെറുക്കൻ- 79) നിര്യാതനായി. ഭാര്യ: തലയോലപ്പറമ്പ് കറുകപ്പള്ളിയിൽ കുടുംബാംഗം അമ്മിണി. മക്കൾ: കുമാരി, രമ, ബിജു, ബൈജു, ബിനു. മരുമക്കൾ: കോമളൻ, സജി, ബിബി, അമ്പിളി, അഹില. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.