വൈത്തിരി: ചുണ്ടേൽ എസ്റ്റേറ്റിൽ ശ്രീപുരത്ത് പരേതനായ വാൽപറമ്പിൽ മുഹമ്മദിെൻറ മകൻ നൂറുദ്ധീൻ (62) നിര്യാതനായി. ഭാര്യ: കദിയാമ. മക്കൾ: സാഹിന, സാജിദ്. മരുമക്കൾ: റഫീഖ്, നജ്മ. സഹോദരങ്ങൾ: ഫാത്തിമ, പരേതയായ ആയിഷക്കുട്ടി.