കൊമ്മയാട്: വാണിയങ്കണ്ടി ഇബ്രാഹിം (68) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുനീർ (ബഹ്റൈൻ), കദീജ, റഹ്മത്ത്, സാജിത, സിദ്ധീഖ്. മരുമക്കൾ: ഷാജഹാൻ (ബഹ്റൈൻ), സിദ്ധീഖ്, സലീം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.30ന് ഈസ്റ്റ് കെല്ലൂർ ജുമാമസ്ജിദിൽ.