പെരുമ്പാവൂർ: മാറമ്പിള്ളി പെരുംപറമ്പ് കക്കാട്ടിൽ സൈനബ (72) നിര്യാതയായി. ഭർത്താവ്: അബ്ദുറഹ്മാൻ. മക്കൾ: സുഹ്റ, സഫിയ, റസാഖ്.