നീറിക്കോട്: കാട്ടുകണ്ടത്തിൽ റീത്ത മൈക്കിൾ (72) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നീറിക്കോട് സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.