കൂത്താട്ടുകുളം: ഒലിയപ്പുറം ആലുങ്കൽ ഏലിയാമ്മ (80) നിര്യാതയായി. പിറവം ഇടയത്തുപാറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മത്തായി. മക്കൾ: ലാലി (നഴ്സ്, കൊച്ചിൻ റിഫൈനറി), ബീന, ബിജു (സീനിയർ അസിസ്റ്റൻറ്, സെൻറ് ജോൺസ് ഹൈസ്കൂൾ, വടകര), ജോസ് (യു.കെ). മരുമക്കൾ: ബേബി ചേപ്പന്നൂർ, കുര്യാക്കോസ്, സിന്ധു, ടെസി (യു.കെ). സംസ്കാരം: ബുധനാഴ്ച ഉച്ചക്ക് 12ന് വടകര സെൻറ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ.