കൂത്താട്ടുകുളം: കാരമല കുളങ്കണ്ടം ഓലിമല പുത്തൻപുരയിൽ ബൈജു മത്തായി (50) നിര്യാതനായി. സി.പി.എം കുളങ്കണ്ടം ബ്രാഞ്ച് അംഗമാണ്. ഭാര്യ: ജോമിനി. മക്കൾ: ബിജോ, മരിയ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കാരമല സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.