പെരുമ്പാവൂർ: കാഞ്ഞിരക്കാട് നാനേത്താൻ വീട്ടിൽ പരേതനായ മൂസയുടെ മകൻ അബൂബക്കർ (65) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നാഫി, നഫ്സിയ. മരുമക്കൾ: ഷാൻ, ജസ്നി.