ഫോർട്ട്കൊച്ചി: ഉബൈദ് റോഡിൽ പരേതനായ സെയ്ത് മുഹമ്മദിെൻറ മകൻ ഹംസ (74) നിര്യാതനായി. ഭാര്യ: ആരിഫ. മക്കൾ: ഷിൽജി, സജ്നി, സുമയ്യ. മരുമക്കൾ: അനസ്, സിയാദ്, സിജിത്ത്.