ഫോർട്ട്കൊച്ചി: നെല്ലുകടവിൽ പരേതനായ ഹാരിസിെൻറ ഭാര്യ സക്കീന(56) നിര്യാതയായി. മക്കൾ: സനൂബ്, മെഹ്റൂഫ്, റബീന. മരുമകൻ: അബ്ബാസ്.