തോപ്പുംപടി: ഇന്ദിര ജങ്ഷനിൽ ബാബുൽ ജന്ന ജുമാമസ്ജിദിന് സമീപം തളത്തിൽ വീട്ടിൽ പരേതനായ പരീതിെൻറ മകൻ മുഹമ്മദ് (മമ്മിച്ച -83) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: അബ്ദുൽ അസീസ്, ഹാരിസ്, അൻസാർ മൗലവി, നസീമ, റഹ്മത്ത്, സീനത്ത്. മരുമക്കൾ: ആഷിഖ്, സൈനുദ്ദീൻ, ഷെക്കീർ, ഹസീന, സെബീന, റുഷ്ദ.