അങ്കമാലി: പൂവത്തുശ്ശേരി മൂന്നാട്ട് വീട്ടിൽ പരേതനായ കണ്ണെൻറ ഭാര്യ കുറുമ്പ (85) നിര്യാതയായി. മക്കൾ: ശാന്ത, ഷീല, സുബ്രൻ, ഉഷ, ഷാജു. മരുമക്കൾ: ശിവൻ, പ്രീതി, ബാബു, നിഷ, പരേതനായ ശശി.