പറവൂർ: വാളൂരാൻ റോസി (81) നിര്യാതയായി. പാറക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ആൻറണി. മകൾ: റോസിലി. മരുമകൻ: കെ.ടി. തങ്കച്ചൻ (വിമുക്ത ഭടൻ). സംസ്കാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് സെൻറ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളി സെമിത്തേരിയിൽ.