മട്ടാഞ്ചേരി: കരുവേലിപ്പടി ആർ.കെ.പിള്ള റോഡ് അംബർ ഹൗസിൽ ബിരെൻ ജെ. ഷായുടെ ഭാര്യ ജയശ്രീ (56) നിര്യാതയായി.മക്കൾ: ഹർദിക് ബി. ഷാ, ദൃഷ്ടി ബി. ഷാ. മരുമകൾ: പ്രിയ.