മൂവാറ്റുപുഴ: കടാതി പാങ്കുളങ്ങര പരേതനായ യോഹന്നാെൻറ മകള്‍ അന്നമ്മ (74) നിര്യാതയായി. സഹോദരങ്ങള്‍: പരേതയായ പെണ്ണമ്മ, മര്‍ക്കോസ്, ഹാബേല്‍. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് പള്ളി സെമിത്തേരിയില്‍.