മൂവാറ്റുപുഴ: പുന്നമറ്റം കള്ളിയാട്ട് കൊച്ചുമുഹമ്മദ് (78) നിര്യാതനായി. ഭാര്യ: മീരാഉമ്മ. മക്കൾ: മുഹമ്മദ്കുട്ടി, മറിയുമ്മ, ഉമൈബ. മരുമക്കൾ: റഹീം, അഷ്റഫ്, ജമീല. ഖബറടക്കം ബുധനാഴ്ച രാവിലെ 9.30ന് മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.