മൂവാറ്റുപുഴ: പായിപ്ര പായിക്കാട്ട് (മണലിക്കുടിയില്‍) പി.പി. ചെറിയാന് (സ്കറിയ -70) നിര്യാതനായി. ഭാര്യ: വത്സ (പായിപ്ര നെല്ലിമലയില്‍ കുടുംബാംഗം). മക്കള്‍: ദീപു, ദീപ, ദിനി. മരുമക്കള്‍: ബിന്‍സി, ഏലിയാസ്, ജിബി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൃക്കളത്തൂര്‍ സെൻറ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.