തെക്കൻ കുറ്റൂർ: റിട്ട. പോസ്റ്റ് മാസ്റ്റർ അമ്മശം വീട്ടിൽ പുളിക്കൽ കുട്ടികൃഷ്ണൻ നായർ (103) നിര്യാതനായി. ഭാര്യ: പരേതയായ മണ്ണേക്കുന്നത്ത് മാധവിക്കുട്ടിയമ്മ (റിട്ട. അധ്യാപിക). മക്കൾ: മോഹനകൃഷ്ണൻ, ഇന്ദിര, സാവിത്രി, ചന്ദ്രിക, പ്രദീപ്, അജിത്, പ്രകാശൻ.