കൊണ്ടോട്ടി: മേലങ്ങാടി പുത്തലത്ത് അബ്ദുൽ റസാഖിെൻറ (ഇലക്ട്രിക്കൽ ലാൻഡ്, കൊണ്ടോട്ടി) ഭാര്യ കാരി കമ്മിച്ചാലിൽ റുഖിയ (51) നിര്യാതയായി. മക്കൾ: മുഹമ്മദ് യാസർ, മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഷനു. മരുമകൻ: സാബിക്ക് (മുണ്ടുമുഴി).