പുളിക്കല്‍: ആന്തിയൂർകുന്ന് കുടുക്കിൽ പള്ളിയാളി മോയീന്‍കുട്ടി (70) നിര്യാതനായി. ഭാര്യ: നസീഫ. മക്കൾ: അയൂബ്, ഷുഹൈബ്, സബാഹ്, ഷുക്കൂര്‍, സാബിറ, ഉമ്മുസൽമ, ഉമ്മുകുൽസു. മരുമക്കൾ: അബ്ദുൽ ഗഫൂർ (മോങ്ങം), മുഹമ്മദ് ഇസ്മായില്‍ (വലിയപറമ്പ്), മുഹമ്മദ് സഹീർ, ഫായിഷ, മുസീദ, മുബീന, ഹാജറ. സഹോദരങ്ങൾ: ഖദീജ, മുഹമ്മദ്, അബ്ദുൽ ഹമീദ്.