തിരൂരങ്ങാടി: ചെറുമുക്കിലെ തിയായിൽ ബീരാൻ മുസ്ലിയാരുടെ മകൻ അബ്ദുറഹ്മാന് (49) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സൗദാബി. മക്കള്‍: മുഹമ്മദ് ഖാസിം, മിദ്ലാജ്, സിനാൻ, ഫാത്തിമ ഹുസ്ന, ഹസ്ന, ത്വയ്യിബ്. സഹോദരങ്ങള്‍: ഇസ്മാഈല്‍ മുസ്ലിയാര്, നാസര്‍ സഖാഫി (എസ്.വൈ.എസ് കുണ്ടൂർ സർക്കിൾ വൈസ് പ്രസിഡൻറ്), അശ്റഫ് ജൗഹരി, സുഹൈല്‍ മുസ്ലിയാര്, റംലത്ത്, പരേതനായ മുഹമ്മദ് സഖാഫി.