കോഡൂര്‍: ചോലക്കല്‍ വലിയപറമ്പ് പൊന്നേത്ത് കോയയുടെ മകന് അബൂബക്കര്‍ (65) നിര്യാതനായി. ഭാര്യ: ഹസീന. മകന്: മുഹമ്മദ് കെന്‍സ്. സഹോദരങ്ങള്‍: സൈനബ, ഖദീജ. പരേതരായ ആലിക്കുട്ടി മുസ്ലിയാര്, മുഹമ്മദ്.