മീനങ്ങാടി: താഴത്തുവയൽ പൂമറ്റത്തിൽ ജോർജ് (80) നിര്യാതനായി. ഭാര്യ: ലീല ഓലപുരയ്കൽ. മക്കൾ: ബിജു, ബീന, ബിനി. മരുമക്കൾ: ജെയിംസ് കണ്ണപറമ്പിൽ, ജിബി, ബിജു.