പുൽപള്ളി: പാക്കം ലക്ഷ്മി മന്ദിരത്തിൽ കമലാക്ഷി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ റിട്ട. വില്ലേജ് ഓഫിസർ രാഘവൻ നമ്പ്യാർ. മക്കൾ: വി.പി. വേണുഗോപാൽ (സുഗന്ധഗിരി കാർഡമം പ്രൊജക്ട്), ഭവാനി, ബാബു, മാലിനി, നളിനി. മരുമക്കൾ: വി.കെ. രാജലക്ഷ്മി (റിട്ട. അധ്യാപിക, കെ. എ.എം.യു.പി സ്കൂൾ ചോറോട്), പരേതനായ റിട്ട. റേഞ്ച് ഓഫിസർ ശശിധര കുറുപ്പ്, ഷീല, കെ.പി. രാജൻ (റിട്ട. മാനേജർ ഫാർമേഴ്സ് കോഓപറേറ്റീവ് ബാങ്ക്, മാനന്തവാടി), അനന്ത റാം (സൂര്യ മെഡിക്കൽസ്, മാനന്തവാടി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒൻപത് മണിക്ക് മാനന്തവാടി താന്നിക്കൽ ഇല്ലത്തുമൂല വീട്ടുവളപ്പിൽ.